വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 49:6-8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 തങ്ങളുടെ ധനത്തിൽ ആശ്രയിക്കുന്നവർക്കോ+

      തങ്ങളുടെ ധനസമൃ​ദ്ധി​യെ​ക്കു​റിച്ച്‌ വീമ്പി​ള​ക്കു​ന്ന​വർക്കോ ആർക്കും+

       7 സഹോദരൻ കുഴി* കാണാതെ എന്നും ജീവിക്കേണ്ടതിന്‌+

       8 അവനെ വീണ്ടെ​ടു​ക്കാ​നോ

      അവനുവേണ്ടി ദൈവ​ത്തി​നു മോച​ന​വില നൽകാ​നോ ഒരിക്ക​ലും കഴിയില്ല.

  • 1 തിമൊഥെയൊസ്‌ 6:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ഈ വ്യവസ്ഥിതിയിലെ* സമ്പന്ന​രോട്‌, ഗർവമി​ല്ലാ​ത്ത​വ​രാ​യി​രി​ക്കാ​നും അസ്ഥിര​മായ ധനത്തിലല്ല,+ നമ്മൾ അനുഭ​വി​ക്കു​ന്നതെ​ല്ലാം ഉദാര​മാ​യി തരുന്ന ദൈവ​ത്തിൽ പ്രത്യാശ വെക്കാനും+ നിർദേ​ശി​ക്കുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക