ഉൽപത്തി 3:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 നിന്നെ എടുത്തിരിക്കുന്ന നിലത്ത്+ നീ തിരികെ ചേരുന്നതുവരെ വിയർത്ത മുഖത്തോടെ നീ ആഹാരം കഴിക്കും. നീ പൊടിയാണ്, പൊടിയിലേക്കു തിരികെ ചേരും.”+ സങ്കീർത്തനം 146:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 അവരുടെ ശ്വാസം* പോകുന്നു, അവർ മണ്ണിലേക്കു മടങ്ങുന്നു;+അന്നുതന്നെ അവരുടെ ചിന്തകൾ നശിക്കുന്നു.+ സഭാപ്രസംഗകൻ 3:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 അവയെല്ലാം ഒരേ സ്ഥലത്തേക്കാണു പോകുന്നത്.+ എല്ലാം പൊടിയിൽനിന്ന് വന്നു,+ എല്ലാം പൊടിയിലേക്കുതന്നെ തിരികെ പോകുന്നു.+
19 നിന്നെ എടുത്തിരിക്കുന്ന നിലത്ത്+ നീ തിരികെ ചേരുന്നതുവരെ വിയർത്ത മുഖത്തോടെ നീ ആഹാരം കഴിക്കും. നീ പൊടിയാണ്, പൊടിയിലേക്കു തിരികെ ചേരും.”+
20 അവയെല്ലാം ഒരേ സ്ഥലത്തേക്കാണു പോകുന്നത്.+ എല്ലാം പൊടിയിൽനിന്ന് വന്നു,+ എല്ലാം പൊടിയിലേക്കുതന്നെ തിരികെ പോകുന്നു.+