വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 1:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 ദൈവം പറഞ്ഞു: “നമുക്കു+ നമ്മുടെ ഛായയിൽ,+ നമ്മുടെ സാദൃശ്യത്തിൽ+ മനുഷ്യ​നെ ഉണ്ടാക്കാം; അവർ കടലിലെ മത്സ്യങ്ങ​ളു​ടെ മേലും ആകാശ​ത്തി​ലെ പറവജാ​തി​ക​ളു​ടെ മേലും ആധിപ​ത്യം നടത്തട്ടെ; വളർത്തു​മൃ​ഗ​ങ്ങ​ളും ഭൂമി​യിൽ കാണുന്ന എല്ലാ ജീവികളും* മുഴു​ഭൂ​മി​യും അവർക്കു കീഴട​ങ്ങി​യി​രി​ക്കട്ടെ.”+

  • സങ്കീർത്തനം 94:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 യാഹേ, അങ്ങയുടെ തിരുത്തൽ ലഭിക്കുന്ന മനുഷ്യൻ,+

      അങ്ങ്‌ നിയമം പഠിപ്പി​ക്കു​ന്നവൻ, സന്തുഷ്ടൻ!+

  • യശയ്യ 48:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ഇസ്രായേലിന്റെ പരിശു​ദ്ധ​നും നിന്റെ വീണ്ടെ​ടു​പ്പു​കാ​ര​നും ആയ യഹോവ പറയുന്നു:+

      “നിന്റെ പ്രയോജനത്തിനായി* നിന്നെ പഠിപ്പിക്കുകയും+

      പോകേണ്ട വഴിയി​ലൂ​ടെ നിന്നെ നടത്തു​ക​യും ചെയ്യുന്ന,+

      യഹോവ എന്ന ഞാനാണു നിന്റെ ദൈവം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക