യശയ്യ 43:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 നിങ്ങളുടെ വീണ്ടെടുപ്പുകാരനും+ ഇസ്രായേലിന്റെ പരിശുദ്ധനും+ ആയ യഹോവ പറയുന്നു: “നിങ്ങൾക്കുവേണ്ടി ഞാൻ അവരെ ബാബിലോണിലേക്ക് അയയ്ക്കും;അവർ അതിന്റെ കവാടങ്ങളുടെ ഓടാമ്പലുകൾ തകർത്തുകളയും,+കപ്പലുകളിലുള്ള കൽദയരെയും തകർക്കും; അവർ അതിദുഃഖത്തോടെ നിലവിളിക്കും.+ യശയ്യ 44:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 സൈന്യങ്ങളുടെ അധിപനായ യഹോവ,ഇസ്രായേലിന്റെ രാജാവും+ വീണ്ടെടുപ്പുകാരനും+ ആയ യഹോവ, പറയുന്നു: ‘ഞാനാണ് ആദ്യവും അവസാനവും.+ ഞാനല്ലാതെ വേറൊരു ദൈവവുമില്ല.+ യശയ്യ 54:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 “നിന്റെ മഹാസ്രഷ്ടാവ്+ നിനക്കു ഭർത്താവിനെപ്പോലെയാണല്ലോ.*+സൈന്യങ്ങളുടെ അധിപനായ യഹോവ എന്നാണ് ആ ദൈവത്തിന്റെ പേര്.ഇസ്രായേലിന്റെ പരിശുദ്ധനാണു നിന്റെ വീണ്ടെടുപ്പുകാരൻ;+ മുഴുഭൂമിയുടെയും ദൈവം എന്ന് അവിടുന്ന് അറിയപ്പെടും.”+
14 നിങ്ങളുടെ വീണ്ടെടുപ്പുകാരനും+ ഇസ്രായേലിന്റെ പരിശുദ്ധനും+ ആയ യഹോവ പറയുന്നു: “നിങ്ങൾക്കുവേണ്ടി ഞാൻ അവരെ ബാബിലോണിലേക്ക് അയയ്ക്കും;അവർ അതിന്റെ കവാടങ്ങളുടെ ഓടാമ്പലുകൾ തകർത്തുകളയും,+കപ്പലുകളിലുള്ള കൽദയരെയും തകർക്കും; അവർ അതിദുഃഖത്തോടെ നിലവിളിക്കും.+
6 സൈന്യങ്ങളുടെ അധിപനായ യഹോവ,ഇസ്രായേലിന്റെ രാജാവും+ വീണ്ടെടുപ്പുകാരനും+ ആയ യഹോവ, പറയുന്നു: ‘ഞാനാണ് ആദ്യവും അവസാനവും.+ ഞാനല്ലാതെ വേറൊരു ദൈവവുമില്ല.+
5 “നിന്റെ മഹാസ്രഷ്ടാവ്+ നിനക്കു ഭർത്താവിനെപ്പോലെയാണല്ലോ.*+സൈന്യങ്ങളുടെ അധിപനായ യഹോവ എന്നാണ് ആ ദൈവത്തിന്റെ പേര്.ഇസ്രായേലിന്റെ പരിശുദ്ധനാണു നിന്റെ വീണ്ടെടുപ്പുകാരൻ;+ മുഴുഭൂമിയുടെയും ദൈവം എന്ന് അവിടുന്ന് അറിയപ്പെടും.”+