സങ്കീർത്തനം 9:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകല ജനതകളുംശവക്കുഴിയിലേക്കു* പോകും. സങ്കീർത്തനം 68:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 കാറ്റിൽപ്പെട്ട പുകപോലെ അവരെ പറത്തിക്കളയേണമേ;തീയിൽ മെഴുക് ഉരുകിപ്പോകുംപോലെതിരുമുമ്പിൽ ദുഷ്ടന്മാർ നശിച്ചുപോകട്ടെ.+ 2 പത്രോസ് 2:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അതെ, ദൈവഭക്തരെ എങ്ങനെ പരീക്ഷണങ്ങളിൽനിന്ന് രക്ഷിക്കണമെന്ന് യഹോവയ്‌ക്ക്* അറിയാം.+ ന്യായവിധിദിവസത്തിൽ നശിപ്പിച്ചുകളയേണ്ട നീതികെട്ടവരെ,+
2 കാറ്റിൽപ്പെട്ട പുകപോലെ അവരെ പറത്തിക്കളയേണമേ;തീയിൽ മെഴുക് ഉരുകിപ്പോകുംപോലെതിരുമുമ്പിൽ ദുഷ്ടന്മാർ നശിച്ചുപോകട്ടെ.+
9 അതെ, ദൈവഭക്തരെ എങ്ങനെ പരീക്ഷണങ്ങളിൽനിന്ന് രക്ഷിക്കണമെന്ന് യഹോവയ്‌ക്ക്* അറിയാം.+ ന്യായവിധിദിവസത്തിൽ നശിപ്പിച്ചുകളയേണ്ട നീതികെട്ടവരെ,+