13 പൊതുവേ ആളുകൾക്ക് ഉണ്ടാകുന്ന പ്രലോഭനങ്ങൾ മാത്രമേ നിങ്ങൾക്ക് ഉണ്ടായിട്ടുള്ളൂ.+ ദൈവം വിശ്വസ്തനാണ്. നിങ്ങൾക്കു ചെറുക്കാനാകാത്ത ഒരു പ്രലോഭനവും ദൈവം അനുവദിക്കില്ല.+ നിങ്ങൾക്കു പിടിച്ചുനിൽക്കാൻ കഴിയേണ്ടതിനു പ്രലോഭനത്തോടൊപ്പം ദൈവം പോംവഴിയും ഉണ്ടാക്കും.+
18 കർത്താവ് എല്ലാ ദുഷ്ടതകളിൽനിന്നും എന്നെ വിടുവിച്ച് തന്റെ സ്വർഗീയരാജ്യത്തിനുവേണ്ടി+ എന്നെ കാത്തുരക്ഷിക്കും. കർത്താവിന് എന്നുമെന്നേക്കും മഹത്ത്വം! ആമേൻ.
10 സഹിച്ചുനിൽക്കണം+ എന്ന എന്റെ വാക്കു നീ അനുസരിച്ചു.* അതുകൊണ്ട്, ഭൂമിയിലെ എല്ലാ ജനങ്ങളെയും പരീക്ഷിക്കാനായി ഭൂമിയിലെങ്ങും ഉണ്ടാകാനിരിക്കുന്ന പരീക്ഷയുടെ സമയത്ത് ഞാൻ നിന്നെ കാത്തുരക്ഷിക്കും.+