സങ്കീർത്തനം 33:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അണകെട്ടിയപോലെ ദൈവം സമുദ്രജലം ഒരുമിച്ചുകൂട്ടുന്നു;+ഇളകിമറിയുന്ന വെള്ളം സംഭരണശാലകളിൽ അടയ്ക്കുന്നു. സുഭാഷിതങ്ങൾ 8:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 കല്പിച്ചതിന് അപ്പുറം പോകരുതെന്ന്ദൈവം കടലിന് ഒരു ആജ്ഞ കൊടുത്തപ്പോൾ,+ദൈവം ഭൂമിയുടെ അടിസ്ഥാനങ്ങൾ സ്ഥാപിച്ചപ്പോൾ,
7 അണകെട്ടിയപോലെ ദൈവം സമുദ്രജലം ഒരുമിച്ചുകൂട്ടുന്നു;+ഇളകിമറിയുന്ന വെള്ളം സംഭരണശാലകളിൽ അടയ്ക്കുന്നു.
29 കല്പിച്ചതിന് അപ്പുറം പോകരുതെന്ന്ദൈവം കടലിന് ഒരു ആജ്ഞ കൊടുത്തപ്പോൾ,+ദൈവം ഭൂമിയുടെ അടിസ്ഥാനങ്ങൾ സ്ഥാപിച്ചപ്പോൾ,