സങ്കീർത്തനം 57:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 സിംഹങ്ങൾ എന്നെ വളഞ്ഞിരിക്കുന്നു;+എന്നെ വിഴുങ്ങാൻ നോക്കുന്നവരുടെ ഇടയിൽ എനിക്കു കിടക്കേണ്ടിവരുന്നു;അവരുടെ പല്ലുകൾ കുന്തങ്ങളും അമ്പുകളും ആണ്;അവരുടെ നാവ് മൂർച്ചയേറിയ വാളും.+ സങ്കീർത്തനം 59:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അവരുടെ വായിൽനിന്ന് വരുന്നത്* എന്താണെന്നു കണ്ടോ?അവരുടെ ചുണ്ടുകൾ വാളുകൾപോലെ;+കാരണം, “ഇതൊക്കെ ആര് അറിയാൻ” എന്നാണ് അവർ പറയുന്നത്.+
4 സിംഹങ്ങൾ എന്നെ വളഞ്ഞിരിക്കുന്നു;+എന്നെ വിഴുങ്ങാൻ നോക്കുന്നവരുടെ ഇടയിൽ എനിക്കു കിടക്കേണ്ടിവരുന്നു;അവരുടെ പല്ലുകൾ കുന്തങ്ങളും അമ്പുകളും ആണ്;അവരുടെ നാവ് മൂർച്ചയേറിയ വാളും.+
7 അവരുടെ വായിൽനിന്ന് വരുന്നത്* എന്താണെന്നു കണ്ടോ?അവരുടെ ചുണ്ടുകൾ വാളുകൾപോലെ;+കാരണം, “ഇതൊക്കെ ആര് അറിയാൻ” എന്നാണ് അവർ പറയുന്നത്.+