സങ്കീർത്തനം 22:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ഇരയെ പിച്ചിച്ചീന്തി അലറുന്ന സിംഹത്തെപ്പോലെ,+അവർ എന്റെ നേരെ വായ് പൊളിക്കുന്നു.+ സങ്കീർത്തനം 35:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 യഹോവേ, അങ്ങ് എത്ര കാലം ഇങ്ങനെ വെറുതേ നോക്കിയിരിക്കും?+ അവരുടെ ആക്രമണങ്ങളിൽനിന്ന് എന്നെ രക്ഷിക്കേണമേ,+എന്റെ വിലപ്പെട്ട ജീവനെ* യുവസിംഹങ്ങളുടെ* കൈയിൽനിന്ന് വിടുവിക്കേണമേ.+
17 യഹോവേ, അങ്ങ് എത്ര കാലം ഇങ്ങനെ വെറുതേ നോക്കിയിരിക്കും?+ അവരുടെ ആക്രമണങ്ങളിൽനിന്ന് എന്നെ രക്ഷിക്കേണമേ,+എന്റെ വിലപ്പെട്ട ജീവനെ* യുവസിംഹങ്ങളുടെ* കൈയിൽനിന്ന് വിടുവിക്കേണമേ.+