സങ്കീർത്തനം 22:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 വാളിൽനിന്ന് എന്നെ* രക്ഷിക്കേണമേ;നായ്ക്കളുടെ നഖങ്ങളിൽനിന്ന്* എന്റെ വിലയേറിയ ജീവൻ* വിടുവിക്കേണമേ;+ സങ്കീർത്തനം 57:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 സിംഹങ്ങൾ എന്നെ വളഞ്ഞിരിക്കുന്നു;+എന്നെ വിഴുങ്ങാൻ നോക്കുന്നവരുടെ ഇടയിൽ എനിക്കു കിടക്കേണ്ടിവരുന്നു;അവരുടെ പല്ലുകൾ കുന്തങ്ങളും അമ്പുകളും ആണ്;അവരുടെ നാവ് മൂർച്ചയേറിയ വാളും.+
20 വാളിൽനിന്ന് എന്നെ* രക്ഷിക്കേണമേ;നായ്ക്കളുടെ നഖങ്ങളിൽനിന്ന്* എന്റെ വിലയേറിയ ജീവൻ* വിടുവിക്കേണമേ;+ സങ്കീർത്തനം 57:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 സിംഹങ്ങൾ എന്നെ വളഞ്ഞിരിക്കുന്നു;+എന്നെ വിഴുങ്ങാൻ നോക്കുന്നവരുടെ ഇടയിൽ എനിക്കു കിടക്കേണ്ടിവരുന്നു;അവരുടെ പല്ലുകൾ കുന്തങ്ങളും അമ്പുകളും ആണ്;അവരുടെ നാവ് മൂർച്ചയേറിയ വാളും.+
4 സിംഹങ്ങൾ എന്നെ വളഞ്ഞിരിക്കുന്നു;+എന്നെ വിഴുങ്ങാൻ നോക്കുന്നവരുടെ ഇടയിൽ എനിക്കു കിടക്കേണ്ടിവരുന്നു;അവരുടെ പല്ലുകൾ കുന്തങ്ങളും അമ്പുകളും ആണ്;അവരുടെ നാവ് മൂർച്ചയേറിയ വാളും.+