സങ്കീർത്തനം 13:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ഞാനോ, അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിൽ ആശ്രയിക്കുന്നു.+അങ്ങയുടെ രക്ഷാപ്രവൃത്തികളിൽ എന്റെ ഹൃദയം സന്തോഷിക്കും.+ സങ്കീർത്തനം 147:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 എന്നാൽ, തന്നെ ഭയപ്പെടുന്നവരിൽ,+തന്റെ അചഞ്ചലസ്നേഹത്തിനായി കാത്തിരിക്കുന്നവരിൽ,+ യഹോവ പ്രസാദിക്കുന്നു.
5 ഞാനോ, അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിൽ ആശ്രയിക്കുന്നു.+അങ്ങയുടെ രക്ഷാപ്രവൃത്തികളിൽ എന്റെ ഹൃദയം സന്തോഷിക്കും.+
11 എന്നാൽ, തന്നെ ഭയപ്പെടുന്നവരിൽ,+തന്റെ അചഞ്ചലസ്നേഹത്തിനായി കാത്തിരിക്കുന്നവരിൽ,+ യഹോവ പ്രസാദിക്കുന്നു.