സങ്കീർത്തനം 52:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 എന്നാൽ ഞാൻ ദൈവഭവനത്തിൽ തഴച്ചുവളരുന്ന ഒരു ഒലിവ് മരംപോലെയായിരിക്കും;ഞാൻ എന്നും ദൈവത്തിന്റെ അചഞ്ചലമായ സ്നേഹത്തിൽ ആശ്രയിക്കുന്നു.+ സങ്കീർത്തനം 147:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 എന്നാൽ, തന്നെ ഭയപ്പെടുന്നവരിൽ,+തന്റെ അചഞ്ചലസ്നേഹത്തിനായി കാത്തിരിക്കുന്നവരിൽ,+ യഹോവ പ്രസാദിക്കുന്നു. 1 പത്രോസ് 5:6, 7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അതുകൊണ്ട് ദൈവം തക്കസമയത്ത് നിങ്ങളെ ഉയർത്തണമെങ്കിൽ ദൈവത്തിന്റെ കരുത്തുറ്റ കൈയുടെ കീഴിൽ താഴ്മയോടിരിക്കുക.+ 7 ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനായതുകൊണ്ട്+ നിങ്ങളുടെ എല്ലാ ഉത്‌കണ്‌ഠകളും* ദൈവത്തിന്റെ മേൽ ഇടുക.+
8 എന്നാൽ ഞാൻ ദൈവഭവനത്തിൽ തഴച്ചുവളരുന്ന ഒരു ഒലിവ് മരംപോലെയായിരിക്കും;ഞാൻ എന്നും ദൈവത്തിന്റെ അചഞ്ചലമായ സ്നേഹത്തിൽ ആശ്രയിക്കുന്നു.+
11 എന്നാൽ, തന്നെ ഭയപ്പെടുന്നവരിൽ,+തന്റെ അചഞ്ചലസ്നേഹത്തിനായി കാത്തിരിക്കുന്നവരിൽ,+ യഹോവ പ്രസാദിക്കുന്നു.
6 അതുകൊണ്ട് ദൈവം തക്കസമയത്ത് നിങ്ങളെ ഉയർത്തണമെങ്കിൽ ദൈവത്തിന്റെ കരുത്തുറ്റ കൈയുടെ കീഴിൽ താഴ്മയോടിരിക്കുക.+ 7 ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനായതുകൊണ്ട്+ നിങ്ങളുടെ എല്ലാ ഉത്‌കണ്‌ഠകളും* ദൈവത്തിന്റെ മേൽ ഇടുക.+