2 ശമുവേൽ 4:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 പക്ഷേ, ബേരോത്ത്യനായ രിമ്മോന്റെ പുത്രന്മാരായ രേഖാബിനോടും സഹോദരൻ ബാനെയോടും ദാവീദ് പറഞ്ഞ മറുപടി ഇതായിരുന്നു: “എല്ലാ കഷ്ടതകളിൽനിന്നും എന്നെ രക്ഷിച്ച* യഹോവയാണെ,+ സങ്കീർത്തനം 34:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 നീതിമാന് അനേകം ദുരിതങ്ങൾ ഉണ്ടാകുന്നു;+അതിൽനിന്നെല്ലാം യഹോവ അവനെ രക്ഷിക്കുന്നു.+ സങ്കീർത്തനം 37:39 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 39 നീതിമാന്മാരുടെ രക്ഷ യഹോവയിൽനിന്നാണ്;+ദുരിതകാലത്ത് ദൈവമാണ് അവരുടെ കോട്ട.+
9 പക്ഷേ, ബേരോത്ത്യനായ രിമ്മോന്റെ പുത്രന്മാരായ രേഖാബിനോടും സഹോദരൻ ബാനെയോടും ദാവീദ് പറഞ്ഞ മറുപടി ഇതായിരുന്നു: “എല്ലാ കഷ്ടതകളിൽനിന്നും എന്നെ രക്ഷിച്ച* യഹോവയാണെ,+