വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 18:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 നീതിമാന്മാരെ ദുഷ്ടന്മാ​രുടെ​കൂ​ടെ നശിപ്പി​ച്ചുകൊണ്ട്‌ ഈ വിധത്തിൽ പ്രവർത്തി​ക്കാൻ അങ്ങയ്‌ക്കു കഴിയി​ല്ല​ല്ലോ! അങ്ങനെ ചെയ്‌താൽ, നീതി​മാന്റെ​യും ദുഷ്ട​ന്റെ​യും അവസ്ഥ ഒന്നുതന്നെ​യാ​യിപ്പോ​കും.+ അങ്ങനെ ചെയ്യു​ന്ന​തിനെ​ക്കു​റിച്ച്‌ അങ്ങയ്‌ക്കു ചിന്തി​ക്കാൻപോ​ലും കഴിയില്ല.+ സർവഭൂ​മി​യുടെ​യും ന്യായാ​ധി​പൻ നീതി പ്രവർത്തി​ക്കാ​തി​രി​ക്കു​മോ?”+

  • സങ്കീർത്തനം 85:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 വിശ്വസ്‌തത ഭൂമി​യിൽ മുളച്ചു​പൊ​ങ്ങും;

      നീതി ആകാശ​ത്തു​നിന്ന്‌ താഴേക്കു നോക്കും.+

  • യശയ്യ 26:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 രാത്രിയാമങ്ങളിൽ എന്റെ ദേഹി അങ്ങയ്‌ക്കാ​യി വാഞ്‌ഛി​ക്കു​ന്നു,

      എന്റെ ആത്മാവ്‌ അങ്ങയെ തേടുന്നു,+

      അങ്ങ്‌ ഭൂമിയെ ന്യായം വിധി​ക്കു​മ്പോൾ,

      ദേശവാ​സി​കൾ നീതി എന്തെന്ന്‌ അറിയു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക