സങ്കീർത്തനം 9:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 നിവസിതഭൂമിയെ ദൈവം ന്യായത്തോടെ വിധിക്കും;+ജനതകളെ നീതിയോടെ ന്യായം വിധിക്കും.+ സങ്കീർത്തനം 58:10, 11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ആ പ്രതികാരനടപടി കണ്ട് നീതിമാൻ ആനന്ദിക്കും;+അവന്റെ കാൽ ദുഷ്ടന്റെ രക്തംകൊണ്ട് കുതിരും.+ 11 അപ്പോൾ, ആളുകൾ പറയും: “നീതിമാന്മാർക്കു പ്രതിഫലം കിട്ടുമെന്ന് ഉറപ്പാണ്.+ ഭൂമിയിൽ ന്യായം വിധിക്കുന്ന ഒരു ദൈവമുണ്ട്, തീർച്ച!”+ സങ്കീർത്തനം 85:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 വിശ്വസ്‌തത ഭൂമിയിൽ മുളച്ചുപൊങ്ങും;നീതി ആകാശത്തുനിന്ന് താഴേക്കു നോക്കും.+ സങ്കീർത്തനം 85:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 നീതി തിരുമുമ്പിൽ നടന്ന്+തൃപ്പാദങ്ങൾക്കു വഴി ഒരുക്കും. സങ്കീർത്തനം 96:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ദൈവം ഇതാ, എഴുന്നള്ളുന്നു!*ദൈവം ഭൂമിയെ വിധിക്കാൻ വരുന്നു! ദൈവം നിവസിതഭൂമിയെ* നീതിയോടെയും+ജനതകളെ വിശ്വസ്തതയോടെയും വിധിക്കും.+ സങ്കീർത്തനം 97:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 മേഘങ്ങളും കൂരിരുട്ടും ദൈവത്തെ വലയംചെയ്യുന്നു;+നീതിയും ന്യായവും ദൈവസിംഹാസനത്തിന്റെ അടിസ്ഥാനം.+ യശയ്യ 61:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ഭൂമി വിത്തു മുളപ്പിക്കുന്നതുപോലെയുംഒരു തോട്ടം അതിൽ വിതച്ചതു കിളിർപ്പിക്കുന്നതുപോലെയുംപരമാധികാരിയായ യഹോവജനതകൾക്കു മുമ്പാകെ നീതിയും+ സ്‌തുതിയും+ മുളപ്പിക്കും.
10 ആ പ്രതികാരനടപടി കണ്ട് നീതിമാൻ ആനന്ദിക്കും;+അവന്റെ കാൽ ദുഷ്ടന്റെ രക്തംകൊണ്ട് കുതിരും.+ 11 അപ്പോൾ, ആളുകൾ പറയും: “നീതിമാന്മാർക്കു പ്രതിഫലം കിട്ടുമെന്ന് ഉറപ്പാണ്.+ ഭൂമിയിൽ ന്യായം വിധിക്കുന്ന ഒരു ദൈവമുണ്ട്, തീർച്ച!”+
13 ദൈവം ഇതാ, എഴുന്നള്ളുന്നു!*ദൈവം ഭൂമിയെ വിധിക്കാൻ വരുന്നു! ദൈവം നിവസിതഭൂമിയെ* നീതിയോടെയും+ജനതകളെ വിശ്വസ്തതയോടെയും വിധിക്കും.+
2 മേഘങ്ങളും കൂരിരുട്ടും ദൈവത്തെ വലയംചെയ്യുന്നു;+നീതിയും ന്യായവും ദൈവസിംഹാസനത്തിന്റെ അടിസ്ഥാനം.+
11 ഭൂമി വിത്തു മുളപ്പിക്കുന്നതുപോലെയുംഒരു തോട്ടം അതിൽ വിതച്ചതു കിളിർപ്പിക്കുന്നതുപോലെയുംപരമാധികാരിയായ യഹോവജനതകൾക്കു മുമ്പാകെ നീതിയും+ സ്‌തുതിയും+ മുളപ്പിക്കും.