സങ്കീർത്തനം 9:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 യഹോവ നടപ്പാക്കുന്ന വിധികളിൽനിന്ന് അവനെക്കുറിച്ച് മനസ്സിലാക്കാനാകും.+ സ്വന്തം കൈകളുടെ പ്രവൃത്തികൾതന്നെ ദുഷ്ടന്മാരെ കുടുക്കിയിരിക്കുന്നു.+ ഹിഗ്ഗയോൻ.* (സേലാ) സങ്കീർത്തനം 98:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ഭൂമിയെ വിധിക്കാൻ യഹോവ വരുന്നല്ലോ.* ദൈവം നിവസിതഭൂമിയെ* നീതിയോടെയും+ജനതകളെ ന്യായത്തോടെയും വിധിക്കും.+
16 യഹോവ നടപ്പാക്കുന്ന വിധികളിൽനിന്ന് അവനെക്കുറിച്ച് മനസ്സിലാക്കാനാകും.+ സ്വന്തം കൈകളുടെ പ്രവൃത്തികൾതന്നെ ദുഷ്ടന്മാരെ കുടുക്കിയിരിക്കുന്നു.+ ഹിഗ്ഗയോൻ.* (സേലാ)
9 ഭൂമിയെ വിധിക്കാൻ യഹോവ വരുന്നല്ലോ.* ദൈവം നിവസിതഭൂമിയെ* നീതിയോടെയും+ജനതകളെ ന്യായത്തോടെയും വിധിക്കും.+