സങ്കീർത്തനം 9:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 നിവസിതഭൂമിയെ ദൈവം ന്യായത്തോടെ വിധിക്കും;+ജനതകളെ നീതിയോടെ ന്യായം വിധിക്കും.+ പ്രവൃത്തികൾ 17:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 കാരണം താൻ നിയമിച്ച ഒരാളെ ഉപയോഗിച്ച് ഭൂലോകത്തെ മുഴുവൻ നീതിയോടെ ന്യായം വിധിക്കാൻ+ ദൈവം ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട്. ആ വ്യക്തിയെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചതിലൂടെ ദൈവം സകലർക്കും അതിന് ഉറപ്പു നൽകുകയും ചെയ്തിരിക്കുന്നു.”+
31 കാരണം താൻ നിയമിച്ച ഒരാളെ ഉപയോഗിച്ച് ഭൂലോകത്തെ മുഴുവൻ നീതിയോടെ ന്യായം വിധിക്കാൻ+ ദൈവം ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട്. ആ വ്യക്തിയെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചതിലൂടെ ദൈവം സകലർക്കും അതിന് ഉറപ്പു നൽകുകയും ചെയ്തിരിക്കുന്നു.”+