സങ്കീർത്തനം 96:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ദൈവം ഇതാ, എഴുന്നള്ളുന്നു!*ദൈവം ഭൂമിയെ വിധിക്കാൻ വരുന്നു! ദൈവം നിവസിതഭൂമിയെ* നീതിയോടെയും+ജനതകളെ വിശ്വസ്തതയോടെയും വിധിക്കും.+ സങ്കീർത്തനം 98:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ഭൂമിയെ വിധിക്കാൻ യഹോവ വരുന്നല്ലോ.* ദൈവം നിവസിതഭൂമിയെ* നീതിയോടെയും+ജനതകളെ ന്യായത്തോടെയും വിധിക്കും.+ യോഹന്നാൻ 5:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 പിതാവ് ആരെയും വിധിക്കുന്നില്ല. വിധിക്കാനുള്ള ഉത്തരവാദിത്വം മുഴുവൻ പുത്രനെ ഏൽപ്പിച്ചിരിക്കുന്നു.+ പ്രവൃത്തികൾ 10:42 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 42 ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ന്യായാധിപനായി ദൈവം നിയോഗിച്ചിരിക്കുന്നതു യേശുവിനെയാണ്+ എന്നു സമഗ്രമായി സാക്ഷീകരിക്കാനും ജനത്തോടു പ്രസംഗിക്കാനും കർത്താവ് ഞങ്ങളോടു കല്പിച്ചു.+
13 ദൈവം ഇതാ, എഴുന്നള്ളുന്നു!*ദൈവം ഭൂമിയെ വിധിക്കാൻ വരുന്നു! ദൈവം നിവസിതഭൂമിയെ* നീതിയോടെയും+ജനതകളെ വിശ്വസ്തതയോടെയും വിധിക്കും.+
9 ഭൂമിയെ വിധിക്കാൻ യഹോവ വരുന്നല്ലോ.* ദൈവം നിവസിതഭൂമിയെ* നീതിയോടെയും+ജനതകളെ ന്യായത്തോടെയും വിധിക്കും.+
22 പിതാവ് ആരെയും വിധിക്കുന്നില്ല. വിധിക്കാനുള്ള ഉത്തരവാദിത്വം മുഴുവൻ പുത്രനെ ഏൽപ്പിച്ചിരിക്കുന്നു.+
42 ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ന്യായാധിപനായി ദൈവം നിയോഗിച്ചിരിക്കുന്നതു യേശുവിനെയാണ്+ എന്നു സമഗ്രമായി സാക്ഷീകരിക്കാനും ജനത്തോടു പ്രസംഗിക്കാനും കർത്താവ് ഞങ്ങളോടു കല്പിച്ചു.+