വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 52:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 അതുകൊണ്ട്‌ ദൈവം നിന്നെ എന്നേക്കു​മാ​യി തള്ളി താഴെ​യി​ടും;+

      ദൈവം നിന്നെ പിടിച്ച്‌ നിന്റെ കൂടാ​ര​ത്തിൽനിന്ന്‌ വലിച്ചി​ഴച്ച്‌ കൊണ്ടു​പോ​കും;+

      ജീവനുള്ളവരുടെ ദേശത്തു​നിന്ന്‌ ദൈവം നിന്നെ വേരോ​ടെ പിഴു​തു​ക​ള​യും.+ (സേലാ)

       6 നീതിമാന്മാർ അതു കണ്ട്‌ ഭയാദ​ര​വോ​ടെ നിൽക്കും;+

      അവർ അവനെ കളിയാ​ക്കി ചിരി​ക്കും.+

  • സങ്കീർത്തനം 64:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 നീതിമാൻ യഹോ​വ​യിൽ ആനന്ദി​ക്കും; അവൻ ദൈവത്തെ അഭയമാ​ക്കും;+

      ഹൃദയശുദ്ധിയുള്ളവരെല്ലാം ആഹ്ലാദി​ക്കും.*

  • യഹസ്‌കേൽ 25:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ഉഗ്രകോപത്തോടെയുള്ള ശിക്ഷക​ളാൽ ഞാൻ അവരുടെ മേൽ മഹാ​പ്ര​തി​കാ​രം നടത്തും. ഇങ്ങനെ ഞാൻ പ്രതി​കാ​രം ചെയ്യു​മ്പോൾ ഞാൻ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും.”’”

  • വെളിപാട്‌ 18:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 “സ്വർഗമേ, അവളുടെ അവസ്ഥ കണ്ട്‌ സന്തോ​ഷി​ക്കൂ!+ വിശു​ദ്ധരേ,+ അപ്പോ​സ്‌ത​ല​ന്മാ​രേ, പ്രവാ​ച​ക​ന്മാ​രേ, ആനന്ദിക്കൂ! ദൈവം നിങ്ങൾക്കു​വേണ്ടി അവളുടെ ന്യായ​വി​ധി പ്രഖ്യാ​പി​ച്ചി​രി​ക്കു​ന്നു!”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക