20 യേശുവിനെ അടുത്ത് നിരീക്ഷിച്ച അവർ രഹസ്യമായി ചില പുരുഷന്മാരെ കൂലിക്കെടുത്ത് യേശുവിന്റെ അടുത്തേക്ക് അയച്ചു. നീതിമാന്മാരെന്നു നടിച്ച് യേശുവിനെ വാക്കിൽ കുടുക്കി+ ഗവൺമെന്റിനും ഗവർണർക്കും ഏൽപ്പിച്ചുകൊടുക്കാനായിരുന്നു അവരെ അയച്ചത്.