1 ശമുവേൽ 19:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ദാവീദിന്റെ വീടിനു വെളിയിൽ കാത്തുനിന്ന് രാവിലെ ദാവീദിനെ കൊന്നുകളയാൻ ശൗൽ ദൂതന്മാരെ അങ്ങോട്ട് അയച്ചു.+ എന്നാൽ, ദാവീദിന്റെ ഭാര്യ മീഖൾ ദാവീദിനോടു പറഞ്ഞു: “ഇന്നു രാത്രി രക്ഷപ്പെട്ടില്ലെങ്കിൽ നാളെ അങ്ങ് കൊല്ലപ്പെടും.”
11 ദാവീദിന്റെ വീടിനു വെളിയിൽ കാത്തുനിന്ന് രാവിലെ ദാവീദിനെ കൊന്നുകളയാൻ ശൗൽ ദൂതന്മാരെ അങ്ങോട്ട് അയച്ചു.+ എന്നാൽ, ദാവീദിന്റെ ഭാര്യ മീഖൾ ദാവീദിനോടു പറഞ്ഞു: “ഇന്നു രാത്രി രക്ഷപ്പെട്ടില്ലെങ്കിൽ നാളെ അങ്ങ് കൊല്ലപ്പെടും.”