സങ്കീർത്തനം 40:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 യഹോവേ, അങ്ങയുടെ കരുണ എനിക്കു നിഷേധിക്കരുതേ. അങ്ങയുടെ അചഞ്ചലസ്‌നേഹവും സത്യവും എപ്പോഴും എന്നെ കാക്കട്ടെ.+ സങ്കീർത്തനം 143:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 അങ്ങയുടെ അചഞ്ചലമായ സ്‌നേഹം നിമിത്തം എന്റെ ശത്രുക്കളെ ഇല്ലാതാക്കേണമേ;*+എന്നെ ഉപദ്രവിക്കുന്നവരെയെല്ലാം നിഗ്രഹിക്കേണമേ;+ഞാൻ അങ്ങയുടെ ദാസനല്ലോ.+ സുഭാഷിതങ്ങൾ 20:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 അചഞ്ചലസ്‌നേഹവും വിശ്വസ്തതയും രാജാവിനെ കാക്കുന്നു;+അചഞ്ചലസ്നേഹത്താൽ അദ്ദേഹം സിംഹാസനം നിലനിറുത്തുന്നു.+
11 യഹോവേ, അങ്ങയുടെ കരുണ എനിക്കു നിഷേധിക്കരുതേ. അങ്ങയുടെ അചഞ്ചലസ്‌നേഹവും സത്യവും എപ്പോഴും എന്നെ കാക്കട്ടെ.+
12 അങ്ങയുടെ അചഞ്ചലമായ സ്‌നേഹം നിമിത്തം എന്റെ ശത്രുക്കളെ ഇല്ലാതാക്കേണമേ;*+എന്നെ ഉപദ്രവിക്കുന്നവരെയെല്ലാം നിഗ്രഹിക്കേണമേ;+ഞാൻ അങ്ങയുടെ ദാസനല്ലോ.+
28 അചഞ്ചലസ്‌നേഹവും വിശ്വസ്തതയും രാജാവിനെ കാക്കുന്നു;+അചഞ്ചലസ്നേഹത്താൽ അദ്ദേഹം സിംഹാസനം നിലനിറുത്തുന്നു.+