സങ്കീർത്തനം 61:6, 7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അങ്ങ് രാജാവിന്റെ ആയുസ്സു വർധിപ്പിക്കും;+അദ്ദേഹത്തിന്റെ വർഷങ്ങൾ തലമുറതലമുറയോളം നീളും. 7 ദൈവത്തിന്റെ മുന്നിൽ അദ്ദേഹം എന്നും സിംഹാസനസ്ഥനായിരിക്കും;*+അചഞ്ചലസ്‌നേഹവും വിശ്വസ്തതയും അദ്ദേഹത്തിന്റെ മേൽ ചൊരിയേണമേ. അവ അദ്ദേഹത്തെ കാത്തുകൊള്ളട്ടെ.+
6 അങ്ങ് രാജാവിന്റെ ആയുസ്സു വർധിപ്പിക്കും;+അദ്ദേഹത്തിന്റെ വർഷങ്ങൾ തലമുറതലമുറയോളം നീളും. 7 ദൈവത്തിന്റെ മുന്നിൽ അദ്ദേഹം എന്നും സിംഹാസനസ്ഥനായിരിക്കും;*+അചഞ്ചലസ്‌നേഹവും വിശ്വസ്തതയും അദ്ദേഹത്തിന്റെ മേൽ ചൊരിയേണമേ. അവ അദ്ദേഹത്തെ കാത്തുകൊള്ളട്ടെ.+