വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 18:50
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 50 തന്റെ രാജാ​വി​നു​വേണ്ടി ദൈവം വലിയ രക്ഷാ​പ്ര​വൃ​ത്തി​കൾ ചെയ്യുന്നു;*+

      തന്റെ അഭിഷി​ക്ത​നോട്‌ എന്നും അചഞ്ചല​സ്‌നേഹം കാണി​ക്കു​ന്നു;+

      ദാവീ​ദി​നോ​ടും ദാവീ​ദി​ന്റെ സന്തതിയോടും* തന്നെ.+

  • സങ്കീർത്തനം 21:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 യഹോവേ, അങ്ങയുടെ ശക്തിയിൽ രാജാവ്‌ ആഹ്ലാദി​ക്കു​ന്നു;+

      അങ്ങയുടെ രക്ഷാ​പ്ര​വൃ​ത്തി​ക​ളിൽ അവൻ എത്രമാ​ത്രം സന്തോ​ഷി​ക്കു​ന്നെ​ന്നോ!+

  • സങ്കീർത്തനം 21:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 രാജാവ്‌ അങ്ങയോ​ടു ജീവൻ ചോദി​ച്ചു; അങ്ങ്‌ അതു നൽകി;+

      ദീർഘാ​യുസ്സ്‌, എന്നു​മെ​ന്നേ​ക്കു​മുള്ള ജീവൻ, കൊടു​ത്തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക