-
2 ശമുവേൽ 7:15-17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 നിന്റെ മുന്നിൽനിന്ന് ഞാൻ നീക്കിക്കളഞ്ഞ ശൗലിൽനിന്ന്+ എന്റെ അചഞ്ചലസ്നേഹം ഞാൻ പിൻവലിച്ചതുപോലെ അവനിൽനിന്ന് ഞാൻ എന്റെ അചഞ്ചലസ്നേഹം പിൻവലിക്കില്ല. 16 നിന്റെ ഭവനവും നിന്റെ രാജ്യാധികാരവും നിന്റെ മുന്നിൽ എന്നും ഭദ്രമായിരിക്കും. നിന്റെ സിംഹാസനം എന്നും സുസ്ഥിരമായിരിക്കും.”’”+
17 ഈ വാക്കുകളും തനിക്കു ലഭിച്ച ദിവ്യദർശനവും നാഥാൻ ദാവീദിനോടു വിവരിച്ചു.+
-