സുഭാഷിതങ്ങൾ 12:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 പാപപൂർണമായ സംസാരം നിമിത്തം ദുഷ്ടൻ കെണിയിലാകുന്നു;+എന്നാൽ നീതിമാൻ കഷ്ടതകളിൽനിന്ന് രക്ഷപ്പെടുന്നു. സുഭാഷിതങ്ങൾ 18:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 വിഡ്‌ഢിയുടെ വായ് അവന്റെ നാശം;+അവന്റെ ചുണ്ടുകൾ അവന്റെ ജീവന് ഒരു കുടുക്ക്.
13 പാപപൂർണമായ സംസാരം നിമിത്തം ദുഷ്ടൻ കെണിയിലാകുന്നു;+എന്നാൽ നീതിമാൻ കഷ്ടതകളിൽനിന്ന് രക്ഷപ്പെടുന്നു.