വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 2:23, 24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 അപ്പോൾ ശലോ​മോൻ രാജാവ്‌ യഹോ​വ​യു​ടെ നാമത്തിൽ ഇങ്ങനെ സത്യം ചെയ്‌തു: “സ്വന്തം ജീവൻ കളയാനല്ല അദോ​നിയ ഈ അപേക്ഷ നടത്തി​യ​തെ​ങ്കിൽ ദൈവം ഞാൻ അർഹി​ക്കു​ന്ന​തും അതിൽ അധിക​വും എന്നോടു ചെയ്യട്ടെ. 24 എന്നെ എന്റെ അപ്പനായ ദാവീ​ദി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരുത്തി അതു സുസ്ഥി​ര​മാ​യി സ്ഥാപിക്കുകയും+ വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ എനിക്ക്‌ ഒരു ഭവനം* പണിയുകയും+ ചെയ്‌ത യഹോ​വ​യാ​ണെ, ഇന്നുതന്നെ അദോ​നിയ മരിക്കും.”+

  • സങ്കീർത്തനം 5:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 നുണയന്മാരെ അങ്ങ്‌ കൊ​ന്നൊ​ടു​ക്കും.+

      അക്രമവാസനയുള്ളവരെയും* വഞ്ചക​രെ​യും യഹോവ വെറു​ക്കു​ന്നു.+

  • സഭാപ്രസംഗകൻ 5:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 നിന്നെക്കൊണ്ട്‌ പാപം ചെയ്യി​ക്കാൻ നിന്റെ വായെ അനുവ​ദി​ക്ക​രുത്‌.+ അത്‌ ഒരു അബദ്ധം പറ്റിയ​താ​ണെന്നു ദൈവദൂതന്റെ* മുമ്പാകെ പറയു​ക​യു​മ​രുത്‌.+ നിന്റെ വാക്കു​ക​ളാൽ സത്യ​ദൈ​വത്തെ രോഷം​കൊ​ള്ളി​ച്ചിട്ട്‌ ദൈവം നിന്റെ അധ്വാ​ന​ഫലം നശിപ്പി​ക്കാൻ ഇടയാ​ക്കു​ന്നത്‌ എന്തിന്‌?+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക