സങ്കീർത്തനം 10:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 എന്നാൽ യഹോവേ, അങ്ങ് സൗമ്യരുടെ അപേക്ഷ കേൾക്കും.+ അങ്ങ് അവരുടെ ഹൃദയം ബലപ്പെടുത്തും,+ അവരുടെ നേരെ ചെവി ചായിക്കും.+ മത്തായി 5:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 “സൗമ്യരായവർ സന്തുഷ്ടർ;+ കാരണം അവർ ഭൂമി അവകാശമാക്കും.+
17 എന്നാൽ യഹോവേ, അങ്ങ് സൗമ്യരുടെ അപേക്ഷ കേൾക്കും.+ അങ്ങ് അവരുടെ ഹൃദയം ബലപ്പെടുത്തും,+ അവരുടെ നേരെ ചെവി ചായിക്കും.+