സങ്കീർത്തനം 147:7, 8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 യഹോവയ്‌ക്കു നന്ദിയേകി പാട്ടു പാടുവിൻ;കിന്നരത്തിന്റെ അകമ്പടിയോടെ നമ്മുടെ ദൈവത്തിനു സ്‌തുതി പാടുവിൻ! 8 ആകാശത്തെ മേഘംകൊണ്ട് മൂടുന്ന,ഭൂമിയിൽ മഴ പെയ്യിക്കുന്ന,+പർവതങ്ങളിൽ പുല്ലു മുളപ്പിക്കുന്ന+ ദൈവത്തെ സ്തുതിക്കുവിൻ.
7 യഹോവയ്‌ക്കു നന്ദിയേകി പാട്ടു പാടുവിൻ;കിന്നരത്തിന്റെ അകമ്പടിയോടെ നമ്മുടെ ദൈവത്തിനു സ്‌തുതി പാടുവിൻ! 8 ആകാശത്തെ മേഘംകൊണ്ട് മൂടുന്ന,ഭൂമിയിൽ മഴ പെയ്യിക്കുന്ന,+പർവതങ്ങളിൽ പുല്ലു മുളപ്പിക്കുന്ന+ ദൈവത്തെ സ്തുതിക്കുവിൻ.