വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 18:45
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 45 പൊടുന്നനെ മേഘങ്ങൾ നിറഞ്ഞ്‌ ആകാശം കറുത്ത്‌ ഇരുണ്ടു. കാറ്റു വീശി; ശക്തിയാ​യി മഴ പെയ്‌തു.+ ആഹാബ്‌ രഥം തെളിച്ച്‌ ജസ്രീലിലേക്കു+ പോയി.

  • യിരെമ്യ 14:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 ജനതകളുടെ ഒരു ഗുണവു​മി​ല്ലാത്ത ദേവവി​ഗ്ര​ഹ​ങ്ങൾക്കു മഴ പെയ്യി​ക്കാ​നാ​കു​മോ?

      ആകാശം വിചാ​രി​ച്ചാൽപ്പോ​ലും മഴ പെയ്യി​ക്കാ​നാ​കു​മോ?

      ഞങ്ങളുടെ ദൈവ​മായ യഹോവേ, അങ്ങയ്‌ക്കു മാത്ര​മല്ലേ അതു സാധിക്കൂ?+

      ഇതെല്ലാം ചെയ്‌തി​രി​ക്കു​ന്നത്‌ അങ്ങായ​തു​കൊണ്ട്‌

      അങ്ങയി​ലാ​ണു ഞങ്ങളുടെ പ്രത്യാശ.

  • മത്തായി 5:45
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 45 അപ്പോൾ നിങ്ങൾ സ്വർഗ​സ്ഥ​നായ നിങ്ങളു​ടെ പിതാ​വി​ന്റെ പുത്ര​ന്മാ​രാ​യി​ത്തീ​രും;+ കാരണം ദുഷ്ടന്മാ​രു​ടെ മേലും നല്ലവരു​ടെ മേലും സൂര്യനെ ഉദിപ്പി​ക്കു​ക​യും നീതി​മാ​ന്മാ​രു​ടെ മേലും നീതികെ​ട്ട​വ​രു​ടെ മേലും മഴ പെയ്യി​ക്കു​ക​യും ചെയ്യു​ന്ന​വ​നാ​ണ​ല്ലോ ദൈവം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക