വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലൂക്കോസ്‌ 6:35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 എന്നാൽ നിങ്ങളോ, ശത്രു​ക്കളെ സ്‌നേ​ഹി​ക്കുക. ഉപകാരം ചെയ്യുക. ഒന്നും തിരികെ പ്രതീ​ക്ഷി​ക്കാ​തെ വായ്‌പ കൊടു​ക്കുക.+ എങ്കിൽ നിങ്ങളു​ടെ പ്രതി​ഫലം വളരെ വലുതാ​യി​രി​ക്കും. അപ്പോൾ നിങ്ങൾ അത്യു​ന്ന​തന്റെ പുത്ര​ന്മാ​രാ​കും. കാരണം, അത്യു​ന്നതൻ നന്ദി​കെ​ട്ട​വരോ​ടും ദുഷ്ടന്മാരോ​ടും ദയ കാണി​ക്കു​ന്ന​വ​നാ​ണ​ല്ലോ.+

  • പ്രവൃത്തികൾ 14:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 എന്നാൽ അന്നും ദൈവം തന്നെക്കു​റിച്ച്‌ തെളി​വു​കൾ നൽകാ​തി​രു​ന്നി​ട്ടില്ല.+ ആകാശ​ത്തു​നിന്ന്‌ മഴയും ഫലസമൃ​ദ്ധ​മായ കാലങ്ങളും+ നൽകിയ ദൈവം വേണ്ടത്ര ആഹാര​വും ഹൃദയം നിറയെ സന്തോ​ഷ​വും തന്ന്‌ നിങ്ങ​ളോ​ടു നന്മ കാണിച്ചു.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക