25 “നിങ്ങളുടെ ഇടയിൽ താമസിക്കുന്ന, എന്റെ ജനത്തിൽപ്പെട്ട ഒരു ദരിദ്രനു നീ പണം വായ്‌പ കൊടുത്താൽ പണമിടപാടുകാരനെപ്പോലെ* നീ അവനിൽനിന്ന് പലിശ ഈടാക്കരുത്.+
20 ഒരു അന്യദേശക്കാരനോടു നിനക്കു പലിശ വാങ്ങാം.+ എന്നാൽ, നീ അവകാശമാക്കാൻപോകുന്ന ദേശത്ത് നിന്റെ ദൈവമായ യഹോവ നിന്റെ എല്ലാ പ്രയത്നങ്ങളെയും അനുഗ്രഹിക്കണമെങ്കിൽ+ നിന്റെ സഹോദരനിൽനിന്ന് നീ പലിശ വാങ്ങരുത്.+