-
സംഖ്യ 31:25-27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 പിന്നീട് യഹോവ മോശയോടു പറഞ്ഞു: 26 “പിടിച്ചുകൊണ്ടുവന്ന മനുഷ്യരെയും മൃഗങ്ങളെയും എണ്ണി, കൊള്ളമുതലിന്റെ ഒരു പട്ടിക ഉണ്ടാക്കുക. പുരോഹിതനായ എലെയാസരിനെയും സമൂഹത്തിലെ പിതൃഭവനത്തലവന്മാരെയും നിന്നോടൊപ്പം കൂട്ടണം. 27 ഇസ്രായേൽസമൂഹത്തിനും യുദ്ധത്തിൽ പങ്കെടുത്ത സൈനികർക്കും വേണ്ടി കൊള്ളമുതൽ രണ്ടായി ഭാഗിക്കുക.+
-
-
യോശുവ 10:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 യഹോവ ഇസ്രായേല്യർ കാൺകെ അമോര്യരെ തുരത്തിയോടിച്ച ആ ദിവസമാണു യോശുവ ഇസ്രായേല്യരുടെ മുന്നിൽവെച്ച് യഹോവയോട് ഇങ്ങനെ പറഞ്ഞത്:
-