വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 11:16, 17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 യോശുവ മലനാ​ടും നെഗെബ്‌+ മുഴു​വ​നും ഗോശെൻ ദേശം മുഴു​വ​നും ഷെഫേലയും+ അരാബയും+ ഇസ്രായേൽമ​ല​നാ​ടും അതിന്റെ ഷെഫേലയും* കീഴടക്കി. 17 സേയീരിനു നേരെ ഉയർന്നു​നിൽക്കുന്ന ഹാലാക്ക്‌ പർവതം മുതൽ ഹെർമോൻ പർവതത്തിന്റെ+ അടിവാ​ര​ത്തുള്ള ലബാ​നോൻ താഴ്‌വ​ര​യി​ലെ ബാൽ-ഗാദ്‌+ വരെയുള്ള പ്രദേ​ശ​മാ​യി​രു​ന്നു അത്‌. യോശുവ അവരുടെ രാജാ​ക്ക​ന്മാരെയെ​ല്ലാം പിടി​കൂ​ടി വധിച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക