-
ദാനിയേൽ 7:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 “രാത്രിയിലെ ദിവ്യദർശനങ്ങളിൽ ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ അതാ, ആകാശമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലുള്ള+ ഒരാൾ വരുന്നു. പുരാതനകാലംമുതലേ ഉള്ളവന്റെ+ അടുത്തേക്കു ചെല്ലാൻ അവന് അനുമതി ലഭിച്ചു. അവർ അവനെ അദ്ദേഹത്തിന്റെ തൊട്ടടുത്തേക്കു കൊണ്ടുചെന്നു. 14 എല്ലാ ജനതകളും രാജ്യക്കാരും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്+ അവന് ആധിപത്യവും+ ബഹുമതിയും+ രാജ്യവും നൽകി. അവന്റെ ആധിപത്യം ഒരിക്കലും നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജ്യം നശിപ്പിക്കപ്പെടാത്തതും ആയിരിക്കും.+
-