-
എബ്രായർ 1:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 എന്നാൽ പുത്രനെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ദൈവമാണ് എന്നുമെന്നേക്കും അങ്ങയുടെ സിംഹാസനം!+ അങ്ങയുടെ രാജ്യത്തിന്റെ ചെങ്കോൽ നേരിന്റെ* ചെങ്കോലാണ്! 9 അങ്ങ് നീതിയെ സ്നേഹിച്ചു, ധിക്കാരത്തെ* വെറുത്തു. അതുകൊണ്ടാണ് ദൈവം, അങ്ങയുടെ ദൈവം, അങ്ങയുടെ കൂട്ടാളികളെക്കാൾ അധികം ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകം ചെയ്‌തത്.”+
-