സങ്കീർത്തനം 73:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 എന്റെ ശരീരവും ഹൃദയവും തളർന്നുപോയേക്കാം;എന്നാൽ, ദൈവം എന്റെ ഹൃദയത്തിന്റെ പാറ, എന്നും എന്റെ ഓഹരി.+ സഭാപ്രസംഗകൻ 12:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അന്നു വീട്ടുകാവൽക്കാർ വിറയ്‌ക്കും. ബലവാന്മാർ കൂനിപ്പോകും. അരയ്‌ക്കുന്ന സ്ത്രീകൾ എണ്ണത്തിൽ കുറഞ്ഞുപോയതുകൊണ്ട് പണി നിറുത്തും. ജനാലകളിലൂടെ നോക്കുന്ന സ്ത്രീകൾ ഇരുൾ മാത്രം കാണും.+
26 എന്റെ ശരീരവും ഹൃദയവും തളർന്നുപോയേക്കാം;എന്നാൽ, ദൈവം എന്റെ ഹൃദയത്തിന്റെ പാറ, എന്നും എന്റെ ഓഹരി.+
3 അന്നു വീട്ടുകാവൽക്കാർ വിറയ്‌ക്കും. ബലവാന്മാർ കൂനിപ്പോകും. അരയ്‌ക്കുന്ന സ്ത്രീകൾ എണ്ണത്തിൽ കുറഞ്ഞുപോയതുകൊണ്ട് പണി നിറുത്തും. ജനാലകളിലൂടെ നോക്കുന്ന സ്ത്രീകൾ ഇരുൾ മാത്രം കാണും.+