സങ്കീർത്തനം 35:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 അപ്പോൾ, എന്റെ നാവ് അങ്ങയുടെ നീതിയെ വർണിക്കും;*+ദിവസം മുഴുവൻ അങ്ങയെ സ്തുതിക്കും.+ സങ്കീർത്തനം 40:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 മഹാസഭയിൽ ഞാൻ നീതിയെക്കുറിച്ചുള്ള സന്തോഷവാർത്ത ഘോഷിക്കുന്നു.+ ഞാൻ എന്റെ നാവിനെ അടക്കിവെക്കുന്നില്ല.+യഹോവേ, അങ്ങയ്‌ക്ക് ഇതു നന്നായി അറിയാമല്ലോ.
9 മഹാസഭയിൽ ഞാൻ നീതിയെക്കുറിച്ചുള്ള സന്തോഷവാർത്ത ഘോഷിക്കുന്നു.+ ഞാൻ എന്റെ നാവിനെ അടക്കിവെക്കുന്നില്ല.+യഹോവേ, അങ്ങയ്‌ക്ക് ഇതു നന്നായി അറിയാമല്ലോ.