-
2 ശമുവേൽ 12:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 ഇങ്ങനെ, നീ ഹിത്യനായ ഊരിയാവിന്റെ ഭാര്യയെ സ്വന്തം ഭാര്യയാക്കി എന്നോട് അനാദരവ് കാണിച്ചതുകൊണ്ട് വാൾ ഇനി ഒരിക്കലും നിന്റെ ഭവനത്തെ വിട്ടുമാറില്ല.’+ 11 യഹോവ ഇങ്ങനെ പറയുന്നു: ‘ഇതാ, നിന്റെ സ്വന്തം ഭവനത്തിൽനിന്നുതന്നെ ഞാൻ നിനക്കു ദുരന്തം വരുത്താൻപോകുന്നു.+ ഞാൻ നിന്റെ ഭാര്യമാരെ നിന്റെ കൺമുന്നിൽവെച്ച് മറ്റൊരാൾക്കു കൊടുക്കും.+ അയാൾ പട്ടാപ്പകൽ* നിന്റെ ഭാര്യമാരുടെകൂടെ കിടക്കും.+
-