-
സങ്കീർത്തനം 40:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 ഇരമ്പൽ കേൾക്കുന്ന കുഴിയിൽനിന്ന്,
ചെളിക്കുണ്ടിൽനിന്ന്, ദൈവം എന്നെ വലിച്ചുകയറ്റി.
ദൈവം എന്റെ കാൽ പാറയിൽ ഉറപ്പിച്ചുനിറുത്തി,
എന്റെ കാലടികൾ ഇടറാതാക്കി.
-