-
മർക്കോസ് 1:9-11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 ആ കാലത്ത് യേശു ഗലീലയിലെ നസറെത്തിൽനിന്ന് യോഹന്നാന്റെ അടുത്ത് വന്നു. യോഹന്നാൻ യേശുവിനെ യോർദാനിൽ സ്നാനപ്പെടുത്തി.+ 10 വെള്ളത്തിൽനിന്ന് കയറിയ ഉടനെ, ആകാശം പിളരുന്നതും ദൈവാത്മാവ് പ്രാവുപോലെ തന്റെ മേൽ വരുന്നതും യേശു കണ്ടു.+ 11 “നീ എന്റെ പ്രിയപുത്രൻ, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന് ആകാശത്തുനിന്ന് ഒരു ശബ്ദവും ഉണ്ടായി.+
-