വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 10:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 യഹോ​വ​യു​ടെ പേരു​മാ​യി ബന്ധപ്പെട്ട്‌ ശലോമോനെക്കുറിച്ച്‌+ കേട്ടറിഞ്ഞ ശേബയി​ലെ രാജ്ഞി, ശലോ​മോ​നെ പരീക്ഷി​ക്കാൻ കുഴപ്പി​ക്കുന്ന കുറെ ചോദ്യങ്ങളുമായി* അദ്ദേഹ​ത്തി​ന്റെ അടുത്ത്‌ വന്നു.+ 2 പരിവാരങ്ങളോടൊപ്പം, ഒട്ടകപ്പു​റത്ത്‌ ധാരാളം സ്വർണ​വും അമൂല്യ​ര​ത്‌ന​ങ്ങ​ളും സുഗന്ധതൈലവും*+ കയറ്റി പ്രൗഢി​യോ​ടെ​യാ​ണു രാജ്ഞി യരുശ​ലേ​മി​ലേക്കു വന്നത്‌.+ രാജ്ഞി ശലോ​മോ​ന്റെ സന്നിധി​യിൽ ചെന്ന്‌ ഹൃദയ​ത്തി​ലു​ണ്ടാ​യി​രുന്ന എല്ലാ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ശലോ​മോ​നോ​ടു സംസാ​രി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക