പുറപ്പാട് 15:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യാഹ്* എന്റെ ശക്തിയും ബലവും. കാരണം ദൈവം എനിക്കു രക്ഷയായിരിക്കുന്നു.+ ഇതാണ് എന്റെ ദൈവം, ഞാൻ ദൈവത്തെ സ്തുതിക്കും;+ എന്റെ പിതാവിൻദൈവം,+ ഞാൻ ദൈവത്തെ വാഴ്ത്തും.+ യശയ്യ 33:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 യഹോവയാണു നമ്മുടെ ന്യായാധിപൻ,+യഹോവയാണു നമ്മുടെ നിയമനിർമാതാവ്,+യഹോവയാണു നമ്മുടെ രാജാവ്;+ഈ ദൈവമായിരിക്കും നമ്മളെ രക്ഷിക്കുന്നത്.+
2 യാഹ്* എന്റെ ശക്തിയും ബലവും. കാരണം ദൈവം എനിക്കു രക്ഷയായിരിക്കുന്നു.+ ഇതാണ് എന്റെ ദൈവം, ഞാൻ ദൈവത്തെ സ്തുതിക്കും;+ എന്റെ പിതാവിൻദൈവം,+ ഞാൻ ദൈവത്തെ വാഴ്ത്തും.+
22 യഹോവയാണു നമ്മുടെ ന്യായാധിപൻ,+യഹോവയാണു നമ്മുടെ നിയമനിർമാതാവ്,+യഹോവയാണു നമ്മുടെ രാജാവ്;+ഈ ദൈവമായിരിക്കും നമ്മളെ രക്ഷിക്കുന്നത്.+