സങ്കീർത്തനം 50:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ആകാശം ദൈവത്തിന്റെ നീതിയെ ഘോഷിക്കുന്നു;കാരണം, ദൈവംതന്നെയാണു ന്യായാധിപൻ.+ (സേലാ) സങ്കീർത്തനം 58:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 അപ്പോൾ, ആളുകൾ പറയും: “നീതിമാന്മാർക്കു പ്രതിഫലം കിട്ടുമെന്ന് ഉറപ്പാണ്.+ ഭൂമിയിൽ ന്യായം വിധിക്കുന്ന ഒരു ദൈവമുണ്ട്, തീർച്ച!”+
11 അപ്പോൾ, ആളുകൾ പറയും: “നീതിമാന്മാർക്കു പ്രതിഫലം കിട്ടുമെന്ന് ഉറപ്പാണ്.+ ഭൂമിയിൽ ന്യായം വിധിക്കുന്ന ഒരു ദൈവമുണ്ട്, തീർച്ച!”+