യശയ്യ 31:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 വെട്ടേറ്റ് അസീറിയക്കാരൻ വീഴും; എന്നാൽ മനുഷ്യന്റെ വാളുകൊണ്ടായിരിക്കില്ല;അവൻ ഒരു വാളിന് ഇരയായിത്തീരും; എന്നാൽ അതു മനുഷ്യന്റെ വാളായിരിക്കില്ല.+ വാൾ നിമിത്തം അവൻ പേടിച്ചോടും,അവന്റെ യുവാക്കൾ അടിമപ്പണി ചെയ്യേണ്ടിവരും. യശയ്യ 37:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 യഹോവയുടെ ദൂതൻ അസീറിയൻ പാളയത്തിലേക്കു ചെന്ന് 1,85,000 പേരെ കൊന്നുകളഞ്ഞു. ആളുകൾ രാവിലെ എഴുന്നേറ്റപ്പോൾ അവരെല്ലാം ശവങ്ങളായി കിടക്കുന്നതു കണ്ടു.+
8 വെട്ടേറ്റ് അസീറിയക്കാരൻ വീഴും; എന്നാൽ മനുഷ്യന്റെ വാളുകൊണ്ടായിരിക്കില്ല;അവൻ ഒരു വാളിന് ഇരയായിത്തീരും; എന്നാൽ അതു മനുഷ്യന്റെ വാളായിരിക്കില്ല.+ വാൾ നിമിത്തം അവൻ പേടിച്ചോടും,അവന്റെ യുവാക്കൾ അടിമപ്പണി ചെയ്യേണ്ടിവരും.
36 യഹോവയുടെ ദൂതൻ അസീറിയൻ പാളയത്തിലേക്കു ചെന്ന് 1,85,000 പേരെ കൊന്നുകളഞ്ഞു. ആളുകൾ രാവിലെ എഴുന്നേറ്റപ്പോൾ അവരെല്ലാം ശവങ്ങളായി കിടക്കുന്നതു കണ്ടു.+