സങ്കീർത്തനം 147:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 യഹോവ സൗമ്യരെ ഉയർത്തുന്നു;+ദുഷ്ടരെയോ നിലത്ത് തള്ളിയിടുന്നു. സുഭാഷിതങ്ങൾ 3:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 34 പരിഹസിക്കുന്നവരെ ദൈവം പരിഹസിക്കുന്നു;+എന്നാൽ സൗമ്യതയുള്ളവരോടു ദൈവം പ്രീതി കാണിക്കുന്നു.+ സെഫന്യ 2:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ദൈവത്തിന്റെ നീതിയുള്ള കല്‌പനകൾ* അനുസരിക്കുന്നവരേ,ഭൂമിയിലെ സൗമ്യരേ,* യഹോവയെ അന്വേഷിക്കുക.+ നീതി അന്വേഷിക്കുക, സൗമ്യത* അന്വേഷിക്കുക. ഒരുപക്ഷേ നിങ്ങൾക്ക് യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാനാകും.+
34 പരിഹസിക്കുന്നവരെ ദൈവം പരിഹസിക്കുന്നു;+എന്നാൽ സൗമ്യതയുള്ളവരോടു ദൈവം പ്രീതി കാണിക്കുന്നു.+
3 ദൈവത്തിന്റെ നീതിയുള്ള കല്‌പനകൾ* അനുസരിക്കുന്നവരേ,ഭൂമിയിലെ സൗമ്യരേ,* യഹോവയെ അന്വേഷിക്കുക.+ നീതി അന്വേഷിക്കുക, സൗമ്യത* അന്വേഷിക്കുക. ഒരുപക്ഷേ നിങ്ങൾക്ക് യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാനാകും.+