വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 7:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അന്നേ ദിവസം നോഹ പെട്ടക​ത്തിൽ കയറി. നോഹയോടൊ​പ്പം ആൺമക്ക​ളായ ശേം, ഹാം, യാഫെത്ത്‌+ എന്നിവ​രും നോഹ​യു​ടെ ഭാര്യ​യും ആൺമക്ക​ളു​ടെ മൂന്നു ഭാര്യ​മാ​രും പെട്ടക​ത്തിൽ കയറി.+

  • ഉൽപത്തി 7:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 അങ്ങനെ ദൈവം കല്‌പി​ച്ച​തുപോ​ലെ എല്ലാ തരം ജഡവും ആണും പെണ്ണും ആയി അകത്ത്‌ കടന്നു. അതിനു ശേഷം യഹോവ വാതിൽ അടച്ചു.

  • യശയ്യ 26:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 എന്റെ ജനമേ, ചെന്ന്‌ നിങ്ങളു​ടെ ഉൾമു​റി​ക​ളിൽ കയറി,

      വാതിൽ അടയ്‌ക്കുക.+

      ക്രോധം കടന്നു​പോ​കു​ന്ന​തു​വരെ

      അൽപ്പ​നേ​ര​ത്തേക്ക്‌ ഒളിച്ചി​രി​ക്കുക!+

  • യോവേൽ 2:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 യഹോവ പ്രഖ്യാ​പി​ക്കു​ന്നു: “അതു​കൊണ്ട്‌ ഇപ്പോ​ഴെ​ങ്കി​ലും നിങ്ങൾ പൂർണ​ഹൃ​ദ​യ​ത്തോ​ടെ തിരികെ വരൂ;+

      ഉപവാസത്തോടും+ വിലാ​പ​ത്തോ​ടും കരച്ചി​ലോ​ടും കൂടെ എന്റെ അടു​ത്തേക്കു വരൂ.

  • യോവേൽ 2:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ദൈവം ഇതെക്കു​റിച്ച്‌ പുനരാലോചിച്ച്‌* മനസ്സു മാറ്റുമോ+ എന്നും

      നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കു ധാന്യ​യാ​ഗ​വും പാനീ​യ​യാ​ഗ​വും അർപ്പി​ക്കാ​നാ​യി എന്തെങ്കി​ലും ബാക്കി വെച്ച്‌

      നിങ്ങളെ അനു​ഗ്ര​ഹി​ക്കു​മോ എന്നും ആർക്ക്‌ അറിയാം?

  • ആമോസ്‌ 5:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 മോശമായതു വെറുത്ത്‌ നല്ലതിനെ സ്‌നേ​ഹി​ക്കുക.+

      നഗരക​വാ​ട​ത്തിൽ നീതി കളിയാ​ടട്ടെ.+

      യോ​സേ​ഫു​ഗൃ​ഹ​ത്തിൽ ശേഷി​ക്കു​ന്ന​വ​രോട്‌

      സൈന്യ​ങ്ങ​ളു​ടെ ദൈവ​മായ യഹോവ പ്രീതി കാണി​ക്കട്ടെ.’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക