വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 7:15, 16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ജീവശ്വാസമുള്ള* എല്ലാ തരം ജഡവും* ഈരണ്ടാ​യി പെട്ടക​ത്തി​നു​ള്ളിൽ നോഹ​യു​ടെ അടുത്ത്‌ ചെന്നുകൊ​ണ്ടി​രു​ന്നു. 16 അങ്ങനെ ദൈവം കല്‌പി​ച്ച​തുപോ​ലെ എല്ലാ തരം ജഡവും ആണും പെണ്ണും ആയി അകത്ത്‌ കടന്നു. അതിനു ശേഷം യഹോവ വാതിൽ അടച്ചു.

  • പുറപ്പാട്‌ 12:22, 23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 പിന്നെ നിങ്ങൾ ഒരു ചെറിയ കെട്ട്‌ ഈസോ​പ്പുചെടി എടുത്ത്‌ പാത്ര​ത്തി​ലുള്ള രക്തത്തിൽ മുക്കി വാതി​ലി​ന്റെ മേൽപ്പ​ടി​യി​ലും രണ്ടു കട്ടിള​ക്കാ​ലി​ലും അടിക്കണം. രാവിലെ​വരെ നിങ്ങളിൽ ആരും വീടിനു പുറത്ത്‌ ഇറങ്ങു​ക​യു​മ​രുത്‌. 23 ഈജിപ്‌തുകാരെ ദണ്ഡിപ്പി​ക്കാൻ യഹോവ കടന്നുപോ​കുമ്പോൾ വാതി​ലി​ന്റെ മേൽപ്പ​ടി​യി​ലും രണ്ടു കട്ടിള​ക്കാ​ലി​ലും രക്തം കണ്ട്‌ ദൈവം നിങ്ങളു​ടെ വാതിൽ ഒഴിവാ​ക്കി കടന്നുപോ​കും. മരണബാധ നിങ്ങളു​ടെ വീടു​ക​ളിൽ പ്രവേ​ശി​ക്കാൻ യഹോവ അനുവ​ദി​ക്കില്ല.+

  • സുഭാഷിതങ്ങൾ 18:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 യഹോവയുടെ പേര്‌ ബലമുള്ള ഗോപു​രം.+

      നീതി​മാൻ അതി​ലേക്ക്‌ ഓടി​ച്ചെന്ന്‌ സംരക്ഷണം നേടും.*+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക