സങ്കീർത്തനം 18:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യഹോവ എന്റെ വൻപാറയും എന്റെ അഭയസ്ഥാനവും എന്റെ രക്ഷകനും.+ എന്റെ ദൈവം, ഞാൻ അഭയം തേടുന്ന എന്റെ പാറ.+അങ്ങല്ലോ എന്റെ പരിചയും രക്ഷയുടെ കൊമ്പും* സുരക്ഷിതസങ്കേതവും.+ സങ്കീർത്തനം 91:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ദൈവം പറഞ്ഞു: “അവന് എന്നെ ഇഷ്ടമായതുകൊണ്ട്* ഞാൻ അവനെ മോചിപ്പിക്കും.+ അവന് എന്റെ പേര് അറിയാവുന്നതുകൊണ്ട്* ഞാൻ അവനെ സംരക്ഷിക്കും.+
2 യഹോവ എന്റെ വൻപാറയും എന്റെ അഭയസ്ഥാനവും എന്റെ രക്ഷകനും.+ എന്റെ ദൈവം, ഞാൻ അഭയം തേടുന്ന എന്റെ പാറ.+അങ്ങല്ലോ എന്റെ പരിചയും രക്ഷയുടെ കൊമ്പും* സുരക്ഷിതസങ്കേതവും.+
14 ദൈവം പറഞ്ഞു: “അവന് എന്നെ ഇഷ്ടമായതുകൊണ്ട്* ഞാൻ അവനെ മോചിപ്പിക്കും.+ അവന് എന്റെ പേര് അറിയാവുന്നതുകൊണ്ട്* ഞാൻ അവനെ സംരക്ഷിക്കും.+