വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 4:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 യഹോവ പ്രഖ്യാ​പി​ക്കു​ന്നു: “ഇസ്രാ​യേലേ, നീ മടങ്ങി​വ​ന്നാൽ,

      നീ എന്റെ അടു​ത്തേക്കു തിരി​ച്ചു​വന്ന്‌

      എന്റെ മുന്നിൽനി​ന്ന്‌ നിന്റെ മ്ലേച്ഛവി​ഗ്ര​ഹങ്ങൾ നീക്കി​ക്ക​ള​ഞ്ഞാൽ,

      നിനക്കു നാടു വിട്ട്‌ അലയേ​ണ്ടി​വ​രില്ല.+

  • ഹോശേയ 12:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 “അതു​കൊണ്ട്‌ നിന്റെ ദൈവ​ത്തി​ലേക്കു മടങ്ങുക,+

      അചഞ്ചല​മാ​യ സ്‌നേ​ഹ​വും നീതി​യും കാത്തു​സൂ​ക്ഷി​ക്കുക,+

      എപ്പോ​ഴും നിന്റെ ദൈവ​ത്തിൽ പ്രത്യാശ വെക്കുക.

  • ഹോശേയ 14:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 “ഇസ്രാ​യേലേ, നിന്റെ ദൈവ​മായ യഹോ​വ​യു​ടെ അടു​ത്തേക്കു മടങ്ങി​വരൂ.+

      നീ തെറ്റു ചെയ്‌ത്‌ ഇടറി​വീ​ണി​രി​ക്കു​ന്ന​ല്ലോ.

       2 ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ യഹോ​വ​യു​ടെ അടു​ത്തേക്കു മടങ്ങി​വരൂ:

      ‘അങ്ങ്‌ ഞങ്ങളുടെ തെറ്റു ക്ഷമിച്ച്‌,+ ഞങ്ങളിലെ നന്മകൾ സ്വീക​രി​ക്കേ​ണമേ.

      കാളക്കു​ട്ടി​ക​ളെ അർപ്പി​ക്കും​പോ​ലെ, അധരങ്ങ​ളിൽനി​ന്നുള്ള സ്‌തു​തി​കൾ ഞങ്ങൾ അങ്ങയ്‌ക്ക്‌ അർപ്പി​ക്കാം.*+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക